Surprise Me!

After black fungus, white fungus infection cases reported in India| Oneindia Malayalam

2021-05-20 570 Dailymotion

After black fungus, white fungus infection cases reported in India<br />കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളം പതിനായിര കണക്കിന് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ഫംഗസ് രോഗവും ആശങ്ക വര്‍ധിപ്പിക്കുന്നത്. കേരളമുള്‍പ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കപ്പെട്ടിരുന്നു. പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്<br /><br /><br />

Buy Now on CodeCanyon